sreedharanpilla

ഉഴമലയ്ക്കൽ: കാഞ്ഞിരംപാറ കരിക്കകത്ത് പുത്തൻവീട്ടിൽ ജി.ശ്രീധരൻപിള്ള(90)നിര്യാതനായി.ഭാര്യ:സരസ്വതിയമ്മ.മക്കൾ:പരേതനായ എസ്.ഗോപകുമാരൻ നായർ,എസ്.വനജകുമാർ,എസ്.അജിതകുമാരി,എസ്.ബിജുകുമാർ.മരുമക്കൾ:സുഷമാദേവി,എസ്.ദീപ,ബി.സുരേന്ദ്രൻനായർ,കെ.സുനിൽകുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.