ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ആയില്ല്യത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ( 85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജലത, രാധിക, രതി. മരുമക്കൾ: ഷെർളി, രവീന്ദ്രൻ പിള്ള, ഗോപകുമാർ, പരേതനായ നാഗപ്പൻ നായർ. സഞ്ചയനം സെപ്റ്റംബർ 3 ന് രാവിലെ 8.30 ന്.