കാട്ടാക്കട: തോട്ടമ്പറ മോഹന വിലാസം ബംഗ്ലാവിൽ ജി.സ്റ്റീഫൻസൺ(93)നിര്യാതനായി.മക്കൾ:ജയമോഹനൻ,ജയശോഭനകുമാരി,ലിനികുമാരി.മരുമക്കൾ:കുമാരി ഷാന്റി,പി.ക്രിസ്തുദാസ്(റിട്ട.സബ്ഇൻസ്പെക്ടർ),ടി.സി.സെൻ.പ്രാർത്ഥന:ചൊവ്വാഴ്ചരാവിലെ 9ന്.