pinarayi

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ തരം വായ്പകൾക്ക് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ മോറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നും പലിശ ഇളവ് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു .