പൂവാർ: കല്ലിംഗവിളാകം മുള്ളുവിള അഖിൽ ഭവനിൽ രാജേന്ദ്രൻ (52) നിര്യാതനായി.ഭാര്യ: ലതകുമാരി. മക്കൾ: ആതിര, അഖിൽ.
ഫോട്ടോ: രാജേന്ദ്രൻ.