വർക്കല: കുരയ്ക്കണ്ണി പാറയിൽ തറവാട്ടിൽ ബി.പ്രഭാകരൻ നായരുടെ ഭാര്യ ഷൈലജ (73) നിര്യാതയായി. മക്കൾ: പ്രതീപ്, പ്രിയ, പ്രീത. മരുമക്കൾ: രഞ്ജിത്ത്, വിജിത്ത്. സംസ്ക്കാരം: ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ