ആറ്റിങ്ങൽ: ശാസ്തവട്ടം ശാസ്താ നഗർ രാജേഷ് ഭവനിൽ കെ.എം. രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: രാജേഷ്, രാഖി. മരുമക്കൾ: പ്രീത, ദുഷ്യന്തൻ. സഞ്ചയനം സെപ്റ്റംബർ 6 ന് രാവിലെ 9 ന്.