ബാലരാമപുരം : തുമ്പോട് കുഴിവിളാകത്തുവീട്ടിൽ പരേതനായ കൊച്ചുകുഞ്ഞ് പണിക്കരുടെ ഭാര്യ ഗോമതി (86) നിര്യാതയായി. മക്കൾ: രാജൻ, കോമളകുമാർ, പരേതനായ സതീഷ് കുമാർ, രമണി. മരുമക്കൾ: അനില, സിന്ധുലേഖ, അശോക കുമാരി, സനൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
പരമേശ്വരൻപിള്ള
കാഞ്ഞിരംപാറ : തിരുവോണം നിർമ്മിഹോംസ് നമ്പർ 15 സി. പരമേശ്വരൻപിള്ള (85, റിട്ട. ടെക്‌നിക്കൽ അസിസ്റ്റന്റ് ഒാഫീസ് ഒഫ് ദി കമ്മിഷണേഴ്സ് ഒഫ് എൻട്രൻസ് എക്സാമിനേഷൻ) നിര്യാതനായി. ഭാര്യ: ടി. സുലോചനദേവി. മക്കൾ: സുരേഷ് കുമാർ പി.എസ്, അനിൽകുമാർ പി.എസ്. മരുമക്കൾ: അനിത എം, അനിത എൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
ഷാജികുമാർ
വെൺപകൽ : ഇരുവൈക്കോണം കാളിവിളാകത്ത് വീട്ടിൽ ഷാജികുമാർ കെ. (46) നിര്യാതനായി. ഭാര്യ: കവിത സി. മക്കൾ: ജിനോ എസ്.കെ, ജോവർഷ എസ്.കെ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.
ക്രിസ്തുദാസ്
കാരക്കോണം : പളുകൽവാധ്യാർകോണം സുവിശേഷപുരം ബംഗ്ളാവിൽ ക്രിസ്തുദാസ് ജി. (85, വാധ്യാർകോണം ഗബ്രിയേൽ മെമ്മോറിയൽ ഐ.പി.എസ് ചർച്ച് സ്ഥാപകൻ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ചെല്ലദുരൈ, ചെല്ലപിള്ള. മരുമകൾ: വിക്കി. പ്രാർത്ഥന: തിങ്കളാഴ്ച വൈകിട്ട്.