janakiamma-93

kob-janu 93

ഉഴവൂർ: കരുനെച്ചി പല്ലാട്ട് പരേതനായ രാമൻനായരുടെ ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. മക്കൾ: പി.ആർ ലീല,ശാന്ത.മരുമക്കൾ: കെ.ആർ ഫൽഗുനൻ(റിട്ട.ഹെഡ് സർവയർ), വേണുഗോപാൽ. സംസ്‌കാരം നടത്തി.