തിരുവനന്തപുരം: സംസ്ഥാനത്ത് 14 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടാക്കി. തൃശൂർ- മാള(കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 5),കോട്ടയം- കുരോപ്പട(വാർഡ് 5,8,15),എരുമേലി(12),ആലപ്പുഴ- കരുവാറ്റ(സബ് വാർഡ് 1),തണ്ണീർമുക്കം(17),ഇടുക്കി- നെടുങ്കണ്ടം(12,13(സബ് വാർഡ്),തൊടുപുഴ മുൻസിപ്പാലിറ്റി (31),എറണാകുളം- പിറവം മുൻസിപ്പാലിറ്റി (26),കൊല്ലം- ശൂരനാട് നോർത്ത്(9 (സബ് വാർഡ്), 8),വയനാട്- പൊഴുതന(സബ് വാർഡ് 5,9,10,13),പാലക്കാട്- കാഞ്ഞിരപ്പുഴ(17),ചാലിശേരി(4),നെല്ലിയാമ്പതി (5),പത്തനംതിട്ട- എഴുമറ്റൂർ(സബ് വാർഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ആകെ 586 ഹോട്ട് സ്പോട്ടുകൾ.