ff

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മ​ദ്യ​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗം​ ​ത​ട​യു​ന്ന​തി​നാ​യി​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​എ​ക്‌​സൈ​സ് ​സം​ഘം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​ക​ളി​ൽ​ 12​ ​ലി​റ്റ​ർ​ ​മ​ദ്യ​വും​ ​സ്‌​ക്കൂ​ട്ട​റും​ ​പി​ടി​കൂ​ടി.​ ​മ​ങ്ക​ട​ ​ചേ​രി​യം​ദേ​ശ​ത്ത് ​തേ​ങ്ങാ​പ്പ​റ​മ്പി​ൽ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​(50​),​ ​പ​ട്ടാ​മ്പി​ ​വി​ള​യൂ​ർ​ ​മൂ​ച്ചി​ക്കൂ​ട്ട​ത്തി​ൽ​ ​മ​ണി​ക​ണ്ഠ​ൻ​ ​(54​)​ ​എ​ന്നി​വ​രെ​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മു​ഹ​മ്മ​ദ് ​അ​ബ്ദു​ൾ​ ​സ​ലിം,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​കെ.​എം.​ശി​വ​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഓ​ണം​ ​ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​മ​ദ്യ​ ​​​മ​യ​ക്കു​മ​രു​ന്ന് ​ദു​രു​പ​യോ​ഗം​ ​ത​ട​യു​ന്ന​തി​നാ​യി​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ക​ർ​ശ​ന​ ​പ​രി​ശോ​ധ​ന​യും​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​കെ.​എം.​ശി​വ​പ്ര​കാ​ശ്,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എ.​വി​ ​ലെ​നി​ൻ,​ ​സി​ ​വി​നോ​ദ്,​ ​മു​ഹ​മ്മ​ദ് ​ഷെ​രീ​ഫ്,​ ​മു​ഹ​മ്മ​ദ് ​നൗ​ഫ​ൽ​ ​എ​ന്നി​വ​രാ​ണ് ​എ​ക്‌​സൈ​സ് ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.