annamma
അന്നമ്മ


ചുള്ളിയോട്: കുറുക്കൻകുന്ന് ചെറുപുറത്ത് കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (64) നിര്യാതയായി. മക്കൾ: ഷാജി, ഷീജ (വയനാട് മിൽക്ക്, ബത്തേരി). മരുമക്കൾ: സിജി, ബിനോയ് (ബി.ആർ.സി ബീനാച്ചി).