മാനന്തവാടി: കുഴിനിലം കോട്ടായിൽ ജോയി (57) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ജയ്‌സൺ ജോയി, ജോബിൻ ജോയി, ജസ്റ്റിൻ ജോയി (കാനഡ), ജയ്ൻ മരിയ ജോയി. മരുമക്കൾ: നിധിൻ നിക്കോളാസ് (നേവി), ചിഞ്ചു ജയ്‌സൺ, അഞ്ജിത ജസ്റ്റിൻ (കാനഡ).