മാനന്തവാടി: തേറ്റമല ഇണ്ടേരിക്കുന്ന് ഇല്ലിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. തെക്കുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോയി, സണ്ണി, സ്റ്റീഫൻ രാജപുരം, വനേഷ്, പെണ്ണമ്മ, മിനി. മരുമക്കൾ: തങ്കച്ചൻ, തങ്കച്ചൻ പുളിഞ്ഞാൽ, കുട്ടിയമ്മ, ഷീല, ലിൻസി, റിൽന, ബിജി.