narayanakurup
പി.വി നാരായണ കുറുപ്പ്

മാനന്തവാടി: മാനന്തവാടി താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്ന പെരുവക അശ്വതി നിവാസിൽ പി.വി. നാരായണ കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പി.വി.മഹേഷ് (മാനന്തവാടി മർച്ചന്റ്‌സ് അസോസയേഷൻ ജനറൽ സെക്രട്ടറി), പി.വി.മജേഷ് (വ്യാപാരി), മഹീന, മമിത. മരുമക്കൾ: രാധാകൃഷ്ണൻ, രമേശ് (ഇരുവരും ഗൾഫ്), ഹണി (മാനന്തവാടി ട്രഷറി), ഹേമ.