മാനന്തവാടി:പയ്യമ്പള്ളി മൂന്നുമാക്കിൽ എം.എം.ജോർജ് (പാപ്പച്ചൻ, 70) നിര്യാതനായി. മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം മുൻ പ്രസിഡന്റാണ്. ഭാര്യ: മേരി. മക്കൾ: സജി (എസ്.സി.എച്ച്.എസ്.എസ് പയ്യമ്പള്ളി), ജോസ് (എസ്.ബി.ഐ പുൽപ്പള്ളി), ലിസി (അമിറ്റി യൂണിവേഴ്‌സിറ്റി മുംബയ്), വർഗീസ് (മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ). മരുമക്കൾ: ജൂലി, നിഷ (എസ് ടി ഡിപ്പാർട്ട്‌മെന്റ്, മാനന്തവാടി), ജെസ്‌ന.