santha
ശാന്ത

മാനന്തവാടി: കൊയിലേരി മുകളേൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്ത (51) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മക്കൾ: രാജേഷ് (കോടതി ജീവനക്കാരൻ, കൽപ്പറ്റ), രേഷ്‌മ. മരുമകൻ: മനോജ്.