ayyappan
അയ്യപ്പൻ


അമ്പലവയൽ: ചീങ്ങവല്ലം വാപ്പാല വീട്ടിൽ അയ്യപ്പൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അനീഷ്, അഞ്ജു. മരുമകൻ: ശിവൻ.