മാനന്തവാടി: താഴെ മൈലാടി എച്ചെന കുടുംബാംഗം കണ്ണൻ നായർ (84 ) നിര്യാതനായി. ഭാര്യ: കോഴിയോട്ട് കമലാക്ഷി അമ്മ. മക്കൾ: ഉദയകുമാർ ( ബി.എസ്.എൻ.എൽ), ജയപ്രകാശ് (സൂം സ്റ്റുഡിയോ, മാനന്തവാടി), പ്രസാദ് (കെ.എസ്.ആർ.ടി.സി, മാനന്തവാടി). മരുമക്കൾ: സ്മിത, നിഷ, ഷിനു. സഞ്ചയനം വ്യാഴാഴ്ച.