മാവേലിക്കര: പ്രയാർ ആർ.വി.എസ്.എം എച്ച്.എസ് റിട്ട.അദ്ധ്യാപിക പോനകം പുതുക്കുളങ്ങര ജെ.ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, വിജയചന്ദ്രൻ. മരുമക്കൾ: ബിനു, ശ്രീദേവി. സഞ്ചയനം 5ന് രാവിലെ 9ന്.