മാവേലിക്കര: തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് ചിറ്റക്കാട്ട് പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ഓമനയമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ രാജൻ പിള്ള, രവീന്ദ്രൻ പിള്ള. മരുമക്കൾ: തങ്കം, ഗീത. സഞ്ചയനം 6ന് രാവിലെ 9ന്.