തൊടിയൂർ: തൊടിയൂർ നോർത്ത് ശാരദാലയത്തിൽ എസ്.ബി. മോഹനൻ (55) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി, തൊടിയൂർ നോർത്ത് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ ബോർഡംഗം, തൊടിയൂർ ഗ്രാമീണ റസിഡൻറ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, തൊടിയൂർ അഗ്രികൾച്ചർ ആന്റ് ഇംപ്രൂവ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: അജിതകുമാരി (ഗ്രാമപഞ്ചായത്തംഗം, തൊടിയൂർ). മക്കൾ: അപർണ, അഞ്ജന. മരുമകൻ: അജിത്. സഞ്ചയനം 7ന് രാവിലെ 7ന്.