ചേർത്തല:അർത്തുങ്കൽ പളളിപ്പറമ്പിൽ പരേതനായ പാപ്പച്ചന്റെ മകൻ ജോർജ്ജ് (കുഞ്ഞുമോൻ-52) നിര്യാതനായി.ഭാര്യ:സിന്ധു.മക്കൾ:സോണി,അനഘ,അമൽ.