george-thomas

കുട്ടനാട്: കൈനടി കണ്ടക്കുടി കറുകയിൽ ജോർജ് തോമസ് (സണ്ണിച്ചൻ-84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2.30ന് കൈനടി വ്യാകുലമാതാ ദേവാലയത്തിൽ. ഭാര്യ ലില്ലിക്കുട്ടി. മക്കൾ: തോമസുകുട്ടി, ജോജി, സുനിത, സുമിന, ജോസി. മരുമക്കൾ: അനി, ജെയ്‌സി, ടോമി, സതീഷ്, ടിന്റു.