പുല്ലങ്ങടി: പടിഞ്ഞാറെക്കുറ്റ് പുത്തൻപുരയിൽ പി.എ. ജോൺ (ജോസച്ചായൻ-80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പുല്ലങ്ങടി തിരുക്കുടുംബ ദേവാലയത്തിൽ. ഭാര്യ പെണ്ണമ്മ ജോൺ. മക്കൾ: ബിനു ജോൺ (യു.എസ്), ബിജോ ജോൺ (യു.എസ്), റ്റിജോ ജോൺ (ഷാർജ). മരുമക്കൾ: ഷൈനി ബിനു (യുഎസ്), ജാൻസിലിൻ ജോൺ (യു.എസ്), മെറിൻ തോമസ് കാക്കനാട്ടിൽ (ഷാർജ).