kamalamma

ആലപ്പുഴ: അമ്പലപ്പുഴ കോമന വിക്കലം തറയിൽ പരേതനായ പരമേശ്വര പണിയ്ക്കരുടെ ഭാര്യ കമലമ്മ (82) നിര്യാതയായി. മക്കൾ: പി.രാമചന്ദ്രപണിക്കർ (ചീഫ് അഡ്വൈസർ, എൽ.ഐ.സി. ഓഫ് ഇന്ത്യ),രമാദേവി (ജബൽപൂർ), പി.രാധാകൃഷ്ണ പണിക്കർ, പരേതരായ ഗീതാകുമാരി, അനിൽ കുമാർ.

മരുമക്കൾ: കനകമ്മ, വേണുനായർ (ജബൽപൂർ), അജിതകുമാരി.