എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്റർ സംഘടിപ്പിച്ച അവിട്ടാഘോഷ പരിപാടികളുടെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം എരമല്ലൂരിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു