മുതുകുളം: മുതുകുളം തെക്ക് കോട്ടൂർ പടീറ്റതിൽ ബാലകൃഷ്ണനാചാരി (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മകൻ: വിഷ്ണുനാരായണൻ. മരുമകൾ: സുനിതാ വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്