sadasivan

ചെറുകോൽ: പനമ്പളളിൽ (കീച്ചേരത്ത്) സദാശിവൻ (പൊടിയൻ -60)നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമകൻ: ബിനു. സഞ്ചയനം തിങ്കൾ രാവിലെ 7ന്‌