photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പോഴിയംപറമ്പ് പുഞ്ചചിറയിൽ കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് പി.എൻ.സുധാകരൻ (കുട്ടൻ-78) നിര്യാതനായി.എസ്.എൻ.ഡി.പി യോഗം 592-ാം നമ്പർ ശാഖയിലെ മുൻ പ്രസിഡന്റാണ്.ഭാര്യ: ബി.സരള (റിട്ട. സബ്ട്രഷറി ഓഫീസർ). മക്കൾ: പി.എസ്.അഭിലാഷ് (സിസ്​റ്റം സൂപ്പർ വൈസർ കെ.എസ്.ഇ.ബി,ഹരിപ്പാട്), പി.എസ്.ശ്രീജിത്ത് (ഫിസിയോ തെറാപ്പിസ്​റ്റ് മേഴ്‌സി ഹോസ്പി​റ്റൽ, കറുകച്ചാൽ). മരുമക്കൾ: ആർ. മഞ്ജുള (എൻ.എച്ച്.എസ്. നഴ്‌സ്,യു.കെ), സോണി (അദ്ധ്യാപിക, ശിവഗിരി മഠം എച്ച്.എസ്.എസ്,വർക്കല). സഞ്ചയനം തിങ്കൾ രാവിലെ 9.30ന്.