ചേർത്തല: മുഹമ്മ കായിപ്പുറം മംഗലത്ത് പരേതനായ വാസുദേവന്റെ ഭാര്യ മണി (73) നിര്യാതയായി. മക്കൾ: ബേബി, ബാബു,വിജയലക്ഷ്മി,തമ്പി. മരുമക്കൾ:സന്ധ്യ, ഷീബ,സന്തോഷ്, നെർജിനി. സഞ്ചയനം: തിങ്കൾ രാവിലെ 9ന്.