ആലപ്പുഴ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ സംശയ നിവാരണത്തിനായി ഡൗട്ട് ക്ലിയർ ക്ലാസുകളും എക്സാം ഓറിയന്റഡ് ക്ലാസുകളും സെപ്തംബർ 5, 6 ദിവസങ്ങളിൽ ആലപ്പുഴ അപെക്സ് എൻട്രൻസ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്നു. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. പ്രവേശനം ആദ്യത്തെ 50 കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ കോടതിക്ക് വടക്കുവശമുള്ള അപെക്സ് എൻട്രൻസ് അക്കാദമിയിൽ ബന്ധപ്പെടാം. ഫോൺ: 8547013197