മാന്നാർ : ഗ്രാമപഞ്ചായത്തിലെ ആറ് , ഒൻപത് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ഈ വാർഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു, ആവശ്യ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെയും പൊതു വിതരണ സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെയും പ്രവർത്തിക്കാം