raveendran-achari

കായംകുളം: സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണപുരം കാപ്പിൽ മേക്ക് ഗൗരി സദനം (പാലാഴിയിൽ) രവീന്ദ്രനാചാരി (74) മരണമടഞ്ഞു. ഒരാഴ്ച മുൻപ് ദേശീയ പാതയിൽ ചിറക്കടവത്തിനു സമീപമായിരുന്നു അപകടം. തുടർന്നു നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഗൗരിക്കുട്ടി മക്കൾ ശ്രീജ, ഷീജ: മരുമക്കൾ പ്രസാദ്, പരേതനായ രാജേഷ്.