ഭഗവതിപ്പടി: പത്തിയൂർ വല്ല്യേഴത്ത് തെക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: ഡി.വിജയൻ, ഡി.വിശ്വൻ, എസ്.വിസല, ഡി.വിദ്യാധരൻ. മരുമക്കൾ: സുലേഖ, വൈനു, പ്രഭാകരൻ, ബിന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7ന്