ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് കുമാർ നിവാസിൽ സി.കെ.ബെൽ (83) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.ഭാര്യ:ലളിത ബെൽ. മക്കൾ:ബിനോജ്,മനോജ്.മരുമക്കൾ:വിദ്യ,സുമി.