ആലപ്പുഴ: ഐ.എൻ.എൽ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി അബാസ് വട്ടപ്പള്ളി (പ്രസിഡന്റ്), നവാസ് മുഖാം, വഹാബ് വണ്ടാനം (വൈസ് പ്രസിഡന്റുമാർ), കബീർ വെറ്റക്കാരൻ (ജനറൽ സെക്രട്ടറി), സജീർ, സുബൈർ കടപ്പുറം (സെക്രട്ടറിമാർ), സുബൈർ വട്ടപ്പള്ളി (‌ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.