tv-r

അരൂർ:എരമല്ലൂർ കാക്കത്തുരുത്ത് കണ്ടാരിത്തറ കുമാരൻ (87) നിര്യാതനായി. ഭാര്യ:കാർത്ത്യായനി.മക്കൾ: പുഷ്പവല്ലി, കമലാസനൻ, പുഷ്കരൻ , പരേതനായ ദിനേശൻ. മരുമക്കൾ::ദിവാകരൻ, ലത, വള്ളി, ബീന.സഞ്ചയനം 7 ന് രാവിലെ 11ന്.