അമ്പലപ്പുഴ: എസ്.എ ൻ.ഡി.പി യോഗം പുറക്കാട് ശാഖയിൽ ചതയ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു.പ്രസിഡൻ്റ് എം.ടി. മധു, സെക്രട്ടറി സി.രാജു, കെ.ഉത്തമൻ ,മഹേഷ് കുമാർ.ജി, വി.ദയാലു ,അശോകൻ. എൻ, സുധാകരൻ .എസ്, വേണുക്കുട്ടൻ, പ്രമോദ് പി.സഹദേവൻ എൻ,എന്നിവർ നേതൃത്വം നൽകി.