ആലപ്പുഴ: കോൺഗ്രസ് ഓഫീസുകൾക്കെതിരായ സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാന പ്രകാരം ഡി.സി.സി പ്രസിഡൻറ് എം. ലിജു ഇന്ന് സ്വവസതിയിൽ ഉപവസിക്കും.