thankamma

ചെന്നിത്തല : ചെറുകോൽ ആറ്റുപുറത്ത് പരേതനായ എ. എം. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (82)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെന്നിത്തല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : ഡെയ്സി, സിജു, സജി. മരുമക്കൾ : ബേബി, ബേണി, റോഷി.