മാവേലിക്കര: മാങ്കാംകുഴി കുറ്റിയിൽ സുകുമാരൻ (82) നിര്യാതനായി. മക്കൾ: സുദർശനൻ, ശിവദാസൻ, രമേശൻ, അനിൽ. മരുമക്കൾ: മിനി, പഷ്പലത, അമ്പിളി, സന്ധ്യ. സഞ്ചയനം 9ന് രാവിലെ 10ന്.