മാവേലിക്കര: പൊന്നാരംതോടട്ടം 3365-ാം നമ്പർ എസ് എൻ ഡി പി ശാഖാ ഗുരുക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവന്റെ 166-ാമത് ജയന്തി ആഘോഷിച്ചു.ശാഖ പ്രസിഡന്റ് വേണുരാജൻ,മാവേലിക്കര മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ, ശാഖാ സെക്രട്ടറി തുളസീധരൻ, ശാഖാ കമ്മിറ്റി അംഗങ്ങൾ, മഹിളാ സമാജം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പതാക ഉയർത്തലിന് നേതൃത്വം നൽകി.