ആലപ്പുഴ : കുന്നുമ്മ 4-ാം വർഡിൽ അറക്കൽ വീട്ടിൽ വിജയൻ (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു ,ബീന, ബീനിഷ്. മരുമക്കൾ: ഷാജി, മുകേഷ്, സീന