surendran

ആലപ്പുഴ: ഡി സി സി ഓഫീസിലെ മുൻ ജീവനക്കാരൻ ആലപ്പുഴ കരളകം വാർഡ് പൊയ്യാലിൽ കെ. സി. സുരേന്ദ്രൻനായർ (56) നിര്യാതനായി. ഭാര്യ: ജയശ്രീ സുരേന്ദ്രൻ. മകൾ: സുചിത്ര എസ് നായർ.