ആലപ്പുഴ : ഡി.സി.സി ഓഫീസിലെ മുൻജീവനക്കാരൻ സുരേന്ദ്രൻ നായരുടെ നിര്യാണത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ.ഡി.സുഗതൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ എന്നിവർ അനുശോചിച്ചു.