ചേർത്തല:മുനിസിപ്പൽ 9ാം വാർഡിൽ തെക്കേ തോട്ടുങ്കൽ വിശാലാക്ഷി(90)നിര്യാതയായി.മക്കൾ:ജയകുമാർ,മോഹനൻ,അനി,ജയമ്മ,പരേതനായ സുരേഷ് ബാബു.മരുമക്കൾ:നിധി,ജഗദ,ഷൈനി,ബിന്ദു,വിജയൻ.