ആലപ്പുഴ : പറവൂർ നായ്ക്കരുപറമ്പിൽ (ഗോവിന്ദഭവൻ, കൊച്ചുതയ്യിൽ) സോമരാജൻ (82-റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, ആലപ്പുഴ മുനിസിപ്പാലിറ്റി) നിര്യാതനായി. ഭാര്യ: സുലേഖ (ജഗദമ്മ). മക്കൾ: സുരാജ്, സുജ, സീമ. മരുമകൻ: വിനയകുമാർ.