karthyayani

കൃഷ്ണപുരം: പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. മക്കൾ: നന്ദനൻ, രവീന്ദ്രൻ, രാജേന്ദ്രൻ, സുശീല, ഓമനക്കുട്ടൻ, ഉപേന്ദ്രൻ(കായംകുളം സഹകരണ ബാങ്ക് കുറ്റിത്തെരുവ് ബ്രാഞ്ച് മാനേജർ), ശ്രീലത. മരുമക്കൾ: ലതിക, രജനി, ആശ, ഭാസുരൻ, ലത, ശശികല, സുധാകരൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.