ph

കായംകുളം : കോൺഗ്രസ് നേതാവും ആലപ്പുഴ ഡി.സി.സി അംഗവുമായ പുതുപ്പള്ളി നോർത്ത് ബിജു ഭവനത്തിൽ വി.ജെ സുകു നിര്യാതനായി. ദേവികുളങ്ങര ഗ്രാമപഞ്ചായത് അംഗമായിരുന്നു. പുതുപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കായംകുളം ബ്ളോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രേഖ (പുല്ലുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ). മകൾ. മേഘ്‌ന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.